വൈക്കം. തെക്കേനട ചതുക്കോപ്പള്ളിയിൽ മല്ലിക മേനോൻ (60) നിര്യാതയായി. സംസ്ക്കാരം ജൂലായ് 15 വെള്ളിയാഴ്ച രാത്രി എട്ടിന് വീട്ടുവളപ്പിൽ.
ഭർത്താവ് – ആർട്ടിസ്റ്റ് പി.സി. മേനോൻ
മക്കൾ. അഡ്വ.ചിത്രമേനോൻ , അതുൽ മേനോൻ ( തിരുവിതാംകൂർ ദേവസ്വം ബോർഡ് വൈക്കം)
മരുമക്കൾ :എസ്.നിധീഷ് ( അഡ്വക്കേറ്റ് കോട്ടയം)
ശ്യാംലി .എസ്.നായർ.
Advertisements