വൈക്കം വച്ചൂരിൽ ഞാറ്റുവേല ചന്ത ആരംഭിച്ചു

വെച്ചൂര്‍ :വെച്ചൂര്‍ പഞ്ചായത്ത് കൃഷിഭവന്റ ആഭിമുഖ്യത്തിൽ ഞാറ്റുവേല ചന്ത ആരംഭിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിൻസിജോസഫിന്റ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ചന്തയുടെ ഉദ്ഘാടനം പഞ്ചായത്ത്  പ്രസിഡന്‍റ്  കെ.ആര്‍. ഷൈലകുമാര്‍ നിർവഹിച്ചു.

Advertisements

വൈക്കം കൃഷി അസിസ്റ്റന്റ്ഡയറക്ടര്‍ പി.പി.ശോഭ , കൃഷി ഓഫിസർ സാനിയവി.ജയിംസ്, പി.പി.ബിജു, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മാരായ  സോജി ജോസഫ്, പി.കെ. മണിലാല്‍, പഞ്ചായത്ത് അംഗങ്ങളായ ബിന്ദുരാജു,  ചാന്ദിനി,ഗീതസോമൻ തുടങ്ങിയവർ പ്രസംഗിച്ചു.

Hot Topics

Related Articles