വൈക്കം: സെൻ്റ് ലിറ്റിൽ തെരേസാസ് ഹയർ സെക്കൻ്ററി സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനമാചരിച്ചു. യോഗ ദിനാചരണം സ്കൂൾ മാനേജർ റവ. ഡോ. ബർക്കുമാൻസ് കൊടയ്ക്കൽ ഉദ്ഘാടനം ചെയ്തു. വിദ്യാർഥിനിയായ ഹംസിനിയോഗപ്രദർശനം നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് മിനി അഗസ്റ്റിൻ, കായികാധ്യാപിക സി.ജി.മിനി, സംഗീതാധ്യാപിക സിസ്റ്റർ.റിൻസി,മരിയ മിഷേൽ എന്നിവർ പ്രസംഗിച്ചു.
Advertisements