വൈക്കം : കെ ആർ.നാരായണൻസ്മാരക തലയോലപ്പറമ്പ് എസ് എൻ ഡിപിയൂണിയനിലെബ്രഹ്മമംഗലം 740 ശാഖയുടെ വാർഷിക പൊതുയോഗവും ഭരണ സമിതി തെരഞ്ഞെടുപ്പും ശാഖ യോഗം ഹാളിൽ യൂണിയൻ സെക്രട്ടറി എസ് ഡി സുരേഷ്ബാബുവിന്റെ അധ്യക്ഷതയിൽകൂടി.യൂണിയൻപ്രസിഡന്റ് ഈ ഡി പ്രകാശൻ ഉൽഘാടനം ചെയ്തു. പുതിയഭാരവാഹികളായിഅജിത്കുമാർ അഭിജിത് ഭവൻ (പ്രസിഡന്റ് )രാജീവ് ശേഖർ (വൈസ് പ്രസിഡന്റ് )കെ പി ജയകാശ് (സെക്രട്ടറി )കെ ബി ഷാജി സൂര്യ(യൂണിയൻകമ്മിറ്റി )എന്നിവരെയുംഎക്സിക്യൂട്ടീവ് കമ്മിറ്റി യിലേക്ക് ശാന്തകുമാർവടക്കേകാലായിൽ , ബാലകൃഷ്ണൻവേലിക്കകത്ത് , കൃഷ്ണകുമാർകാഞ്ഞിരത്തിങ്കൽ , രാഗിണിഗോപി, ബാബു അഖിൽഭവൻ, സന്തോഷ് പൂമതിതറയിൽ, സജിഭാരതിനിവാസ് എന്നിവരെയും പഞ്ചായത്ത് കമ്മിറ്റി യിലേക്ക് ദാമോദരൻ അശ്വതി, സുരേഷ് ബാബു അപർണ്ണ നിവാസ്, വിശ്വoഭരൻകുറ്റിമാ ഞ്ചുവട്ടിൽ എന്നിവരെയും തെരഞ്ഞെടുത്തു.എസ് എസ് ഏൽ സി പ്ലസ്ടു മികച്ച വിജയികൾക്ക് ക്യാഷ് അവാർഡും മോമെന്റവും യൂണിയൻ സെക്രട്ടറി വിതരണം ചെയ്തു. പ്രസിഡന്റ് ഗോപി സ്വാഗതംആശംസിച്ചു. റിപ്പോർട്ടും കണക്കും സെക്രട്ടറി ജയപ്രകാശ്അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് വിജയൻ കാലായിൽ, വനിതാ സംഘം പ്രസിഡന്റ് ബീന മോഹനൻ, സെക്രട്ടറി സുനിത അജിത് എന്നിവർ ആശംസ പ്രസംഗങ്ങൾ നടത്തി.