കോട്ടയം : വയസ്ക്കര റസിഡൻസ് വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സ്കൂൾ കുട്ടികൾക്കുള്ള പഠനോപകരണ വിതരണം ഉദ്ഘാടനം, വാർഡ് കൗൺസിലർ, എൻ ജയചന്ദ്രൻ നിർവഹിച്ചു ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും നടത്തി. അസോസിയേഷൻ പ്രസിഡന്റ് മായാ ബാലചന്ദ്രൻ, സെക്രട്ടറി സന്ദീപ് മറ്റ് കമ്മിറ്റി അംഗങ്ങൾ, തുടങ്ങിയവർ പങ്കെടുത്തു, ബോധവൽക്കരണ ക്ലാസിന് നാർക്കോട്ടിക് സെൽ സബ് ഇൻസ്പെക്ടർ ശാന്തി കെ ബാബു നേതൃത്വം നൽകി. തുടർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞയും എടുത്തു
Advertisements