വാളയാർ പെൺകുട്ടികളെ അപമാനിച്ചു :എസ്.പി എം.ജെ. സോജനെതിരെ കേസ്

കൊച്ചി : വാളയാർ കേസ് മുൻ അന്വേഷണ ഉദ്യോഗസ്ഥൻ എസ്.പി എം.ജെ സോജനെതിരെ ക്രിമിനൽ കേസെടുത്തു. പെൺകുട്ടികളെ അപകീർ
ത്തിപ്പെടുത്തുന്ന രീതിയിൽ
മോശം പരാമർശം നടത്തി
യെന്ന് പരാതി. പെൺകുട്ടികളുടെ അമ്മയുടെ പരാതിയിലാണ് കേസെടുക്കാൻ പാലക്കാട് പോക്സോ കോടതി ഉത്തരവിട്ടത്.

Advertisements

Hot Topics

Related Articles