ഡോ.വന്ദനയുടെ വീട് സന്ദർശിച്ച് മമ്മൂട്ടി; മമ്മൂട്ടി എത്തിയത് രമേഷ് പിഷാരടിയ്ക്കും ചിന്താ ജെറോമിനും ഒപ്പം

കോട്ടയം: കൊട്ടാരക്കരയിൽ ക്രിമിനലിന്റെ കുത്തേറ്റ് മരിച്ച ഡോ.വന്ദനയുടെ വീട് സന്ദർശിച്ച് സിനിമാ താരം മമ്മൂട്ടി. രാത്രി ഒൻപതരയോടെയാണ് മമ്മൂട്ടി വന്ദനയുടെ വസതി സന്ദർശിച്ചത്. രമേഷ് പിഷാരടിയും , ചിന്താ ജെറോമും ഒപ്പമുണ്ടായിരുന്നു. വന്ദനയുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച മമ്മൂട്ടി ഇവരെ ആസ്വസിപ്പിക്കാനും സമയം കണ്ടെത്തി.

Advertisements

Hot Topics

Related Articles