ഡോ. വന്ദനയുടെ കൊലപാതകം : ആരോഗ്യ പ്രവർത്തകർ മൗനജാഥ നടത്തി 

മുട്ടുചിറ :  ഡോ വന്ദനാ ദാസിനോടുള്ള ആദര സൂചകമായി ഐ എം ഒ . കെ ജി എം ഒ എന്നി സംഘടനകളുടെ നേത്യത്വത്തിൽ ഡോക്ടർ മാർ ഉൾപെടെ നൂറ് കണക്കിന് ആരോഗ്യ പ്രവർത്തകർ ഡോ വന്ദനയുടെ മുതദേഹത്തിനരികിലേക്ക് കറുത്ത ബാഡ്ജ് അണിഞ്ഞ് മൗനജാഥ നടത്തി. ഡോക്ടർമാർ അടക്കം പലരും മ്യതദേഹത്തിനരികിൽ ദുഖം സഹിക്കവയ്യാതെ പൊട്ടിക്കരഞ്ഞു.

Advertisements

Hot Topics

Related Articles