ഇല്ലിമൂട് : ചെറുവള്ളിൽ വറുഗീസ് ചാക്കോ (കുഞ്ഞുഞ്ഞ്കുട്ടി – 90 ) നിര്യാതനായി.
സംസ്കാരം ആഗസ്റ്റ് ഒന്ന് തിങ്കളാഴ്ച രാവിലെ 10.30 ന് പള്ളം സെൻ്റ് പോൾസ് ഓർത്തടോക്സ് പള്ളിയിൽ. മക്കൾ: തങ്കച്ചൻ, ജയമോൻ എബ്രഹാം (അച്ചമോൻ -ഗോൾഡൻ ഫീഡ്സ്), ജോയമ്മ. മരുമക്കൾ: സുമ(കോത്തല), കൊച്ചുമോൾ(മണർകാട് ), പരേതനായ കുഞ്ഞുഞ്ഞ്കുട്ടി (പുതുപ്പള്ളി)
Advertisements