വരിക്കാശേരി മനയിൽ ആന പാപ്പാനേ അടിച്ചു കൊന്നത് ; കൊല്ലപ്പെട്ടത് പേരൂർ സ്വദേശിയായ പാപ്പാൻ

പാലക്കാട് : ഒറ്റപ്പാലത്ത് ആന പാപ്പാനെ അടിച്ചുകൊന്നു. പാപ്പാൻ പേരൂർ സ്വദേശി വിനോദ് ആണ് മരിച്ചത്. വരിക്കാശ്ശേരി മനയിലാണ് സംഭവം. ചികിത്സയിൽ ഉള്ള ആനയാണ് പാപ്പാനെ ആക്രമിച്ചത്. മരുന്ന് നൽകുന്നതിനിടെയാണ് സംഭവം. കൊടുങ്ങല്ലൂർ മൂത്തകുന്നം ദേവസ്വത്തിൻ്റെ പത്മനാഭൻ എന്ന ആനയാണ് പാപ്പാൻ വിനോദിനെ അടിച്ച് വീഴ്ത്തി ചവുട്ടിക്കൊന്നത്.

Advertisements

Hot Topics

Related Articles