വൈക്കം പത്മനാഭപിള്ള മെമ്മോറിയൽ ഹാൾ പി ജി എം നായർ കാരിക്കോട് ഉദ്ഘാടനം ചെയ്തു

ഫോട്ടോ:പടിഞ്ഞാറ്റുംചേരി പടിഞ്ഞാറെമുറി 1634-ാം നമ്പർ എൻഎസ്‌എസ് കരയോഗം നിർമിച്ച വൈക്കം പദ്‌മനാഭപിള്ള മെമ്മോറിയൽ എൻഎസ്എസ് ഓഡിറ്റോറിയം എൻഎസ്എസ് യൂണിയൻ ചെയർമാൻ പി.ജി.എം. നായർകാരിക്കോട് ഉദ്ഘാടനം ചെയ്യുന്നു

Advertisements

വൈക്കം:പടിഞ്ഞാറ്റുംചേരി പടിഞ്ഞാറെമുറി 1634-ാം നമ്പർ എൻഎസ്എസ് കരയോഗം നിർമിച്ച വൈക്കം പദ്‌മനാഭപിള്ള മെമ്മോറിയൽ എൻഎസ്എസ് ഓഡിറ്റോറിയം യൂണിയൻ ചെയർമാൻ പി.ജി.എം നായർ കാരിക്കോട് ഉദ്ഘാടനം ചെയ്തു. കരയോഗം ഹാളിൽ നടന്ന സമ്മേളനത്തിൽ പ്രസിഡ ൻ്റ് പി. ശിവരാമകൃഷ്ണൻനായർ അധ്യക്ഷത വഹിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

യൂണിയൻ വൈസ് ചെയർമാൻ പി.വേണു ഗോപാൽ,യൂണിയൻ സെക്രട്ടറി അഖിൽ ആർ. നായർ,നഗരസഭ കൗൺസിലർ രാജശേഖരൻ, എൻഎസ്എസ് പ്രതിനിധിസഭാമെമ്പർ എസ്.മധു,മേഖലാ ചെയർമാൻ ബി. ജയകുമാർ, വനിതാ യൂണി യൻ സെക്രട്ടറി മീരാ മോഹൻദാസ്, അഡീഷണൽ ഇൻസ്പെക്ടർ എസ്. മുരുകേഷ്, കരയോഗം സെക്രട്ടറി എസ്.യു. കൃഷ്ണകുമാർ, എം. ബാലചന്ദ്രൻ,ആർ.സുരേ ഷ്കുമാർ,എസ്.വിദ്യ,രമ്യാ ശിവദാസൻ,പി.ആർ. സുരേഷ്‌കുമാർ എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles