വത്തിക്കാൻ: വത്തിക്കാനിലെ സിസ്റ്റീൻ ചാപ്പലിൽ നിന്നും വെളുത്ത പുക പുറത്ത് വന്നു. ഇതോടെ പുതിയ മാർപാപ്പയുടെ പ്രഖ്യാപനം ഉടൻ വരുമെന്ന സൂചനയാണ് പുറത്ത് വരുന്നത്. വത്തിക്കാനിലെ സിസ്റ്റീൻ ചാപ്പലിലെ ചിമ്മിനിയിൽ നിന്നും വെളുത്ത പുകയാണ് ഇപ്പോൾ പുറത്ത് വന്നത്. പുതിയ പോപ്പിനെ തിരഞ്ഞെടുത്തതായുള്ള സൂചനയാണ് ഈ പുക പുറത്ത് വന്നതോടെ വരുന്നത്.
Advertisements