പത്തനംതിട്ട അട്ടക്കുളം-വായ്പൂര്‍ റോഡില്‍ ഗതാഗത നിരോധനം

പത്തനംതിട്ട: അട്ടക്കുളം-വായ്പൂര്‍ റോഡിലെ അട്ടക്കുളം പാലത്തിന്റെ പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് ഡിസംബര്‍ 30 മുതല്‍ പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചു. കുളത്തൂര്‍മൂഴി-കുരുന്നംവേലി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ പിടന്തപ്ലാവ് ജംഗ്ഷന്‍, മുളയംവേലി വഴി നെടുംകുന്നത്തേക്കും നെടുംകുന്നം ഭാഗത്ത് നിന്നും പുന്നവേലി, കുളത്തൂര്‍മൂഴിയിലേക്ക് വരുന്ന വാഹനങ്ങള്‍ പുന്നവേലി, അട്ടക്കുളം, പാട്ടപ്പുരയിടം ആറമുറ്റം, ചെട്ടിമുക്ക് വഴിയും പോകണമെന്ന് പൊതുമരാമത്ത് അസിസ്റ്റന്‍ഡ് എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ സി.ബി. സുഭാഷ് കുമാര്‍ അറിയിച്ചു.

Advertisements

Hot Topics

Related Articles