വൈക്കം:കേരള ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ ആഭിമുഖ്യത്തിൽ വയലാർ കവിതകളിലെ ശാസ്ത്ര ബോധം എന്ന വിഷയത്തിൽ സംവാദം നടത്തി.വൈക്കം സത്യഗ്രഹ സ്മാരക അങ്കണത്തിൽ നടന്ന സംവാദംആർ.പ്രസസന്നൻ ഉദ്ഘാടനം ചെയ്തു.യോഗത്തിൽ കെ.ആർ.ബീന,ടി. കെ.സുവർണൻ,കെ. സി.ജയകുമാർ, ഗോപാലകൃഷ്ണൻ, സുരേഷ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
Advertisements