കൊടുങ്ങൂർ: വാഴൂർ ബ്ലോക്ക് റിട്ട.എക്സ്റ്റൻഷൻ ഓഫീസർ വാഴൂർ ജ്യോതിഭവനിൽ കെ.ജി.സരോജനിയമ്മ (83) നിര്യാതയായി. വാഴൂർ ബ്ലോക്കിലെ മഹിളാസമാജങ്ങളെ സംഘടിപ്പിച്ച് കൊടുങ്ങൂരിൽ പ്രിയദർശിനി വനിതാ ഹോസ്റ്റൽ തുടങ്ങുന്നതിന് നേതൃത്വം നൽകി. പൂവരണി കളമ്പുകാട്ടുകുന്നേൽ കുടുംബാംഗമാണ്. ഭർത്താവ്: കെ.എം.ശ്രീധരൻ നായർ (റിട്ട.ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ). മക്കൾ: ഉഷ, ജയ, ജ്യോതി, കെ.എസ്.ബിജു. മരുമക്കൾ: ടി.എസ്.സദാശിവൻ നായർ, മധുസൂദനൻ നായർ, എം.ആർ.ഹരികുമാർ, അഞ്ജലി ബിജു. സംസ്കാരം തിങ്കളാഴ്ച 11-ന് വീട്ടുവളപ്പിൽ. സഞ്ചയനം ഒക്ടോബർ മൂന്നിന് രാവിലെ 9.30-ന്.
Advertisements