വേമ്പനാട് കായൽ സംരക്ഷണ സമിതി; യോഗം ചേർന്നു

വൈക്കം:വേമ്പനാട് കായൽ സംരക്ഷ ണ സമിതിയുടെ ഭാരവാഹി യോഗം തണ്ണീർമുക്കത്തു് ഇല്ലം സ്ഥാപന ഉടമ സുബ്രമണ്യൻ മൂസതിന്റെ വസതിയിൽ നടന്നു.
ജൂലൈ 26നു് തണ്ണീർമുക്കം പണ്ഡിറ്റ് കറുപ്പൻ മെമ്മോറിയൽ ഹാളിൽ ചേരുന്നസമരപ്രഖ്യാപനകൺവൻഷന്റെ വിജയിപ്പിക്കാൻ യോഗം തീരുമാനിച്ചു. സമര പ്രഖ്യാപന
കൺവൻഷൻ റിട്ട ഡിജിപി ജേക്കബ്ബ് തോമസ് ഉദ്ഘാടനം ചെയ്യും.

Advertisements

Hot Topics

Related Articles