വെള്ളാവൂർ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റിന്റെ മകനെ മരിച്ച നിലയിൽ കണ്ടെത്തി : മരിച്ച നിലയിൽ കണ്ടെത്തിയത് മണിമലയാറിന്റെ തീരത്ത് 

മണിമല : വെള്ളാവൂർ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റിന്റെ മകനെ മണിമലയാറിന്റെ തീരത്ത് മരിച്ച നിലയിൽ കണ്ടെത്തി. വെള്ളാവൂർ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റും , ഭാരതീയ വേലൻ സൊസൈറ്റി ( ബി.വി.എസ് ) സംസ്ഥാന പ്രസിഡന്റുമായ സുരേഷ് മൈലാട്ടുപാറയുടെ മകൻ ശ്രീശാന്ത്. എസി (17) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കറിക്കാട്ടൂർ സി.സി.എം. ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥിയാണ്. പെരുവന്താനം ഗ്രാമ പഞ്ചായത്ത് അംഗമായിരുന്ന അജിതയാണ് മാതാവ്. ശ്രീലഷ്മി (ആർമി നേഴ്സ് ,മീററ്റ് ) സഹോദരിയാണ്. സംസ്കാരം പിന്നീട്. 

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.