വേളൂർ പാലമറ്റത്തിൽ പി കെ ജനാർദ്ദനൻ

വേളൂർ . പാലമറ്റത്തിൽ പി കെ ജനാർദ്ദനൻ (78) നിര്യാതനായി. ഭാര്യ വേളൂർ കോതേടത്തിൽ വിലാസിനി. മക്കൾ പി.ജെ സ്മിത, പി.ജെ സ്മിതു, പി.ജെ സ്മിനു . മരുമക്കൾ അനിൽകുമാർ, സുമി , സുനിത. സംസ്കാരം ജൂലായ് 13 ബുധനാഴ്ച ഉച്ചക്ക് 12 ന് വേളൂർ എസ്.എൻ.ഡി.പി ശ്മശാനത്തിൽ.

Advertisements

Hot Topics

Related Articles