വേളൂർ: തിരുവതാംകൂർ ദേവസ്വം ബോർഡിന്റെ ഒന്നാം ഗ്രേഡ് ക്ഷേത്രമായ വേളൂർ മേജർ പാറപ്പാടം ദേവീക്ഷേത്രത്തിലെ ക്ഷേത്രോപദേശക സമിതി ഭാരവാഹികളെ തിരഞ്ഞെടുത്തു.
Advertisements
വി.പി മുകേഷ് വടുതലപ്പറമ്പിൽ (പ്രസിഡന്റ്) , പഴിഞ്ഞാൽ വടക്കേതിൽ ശിവപ്രസാദ് (സെക്രട്ടറി), വേളൂർ നടുവിലേക്കര വിനോദ് വേളൂർ (വൈസ് പ്രസിഡന്റ്), ഹരികുമാർ വെള്ളാക്കൽ, സുരേഷ് കരിയിൽ, ജിതിൻ സി.എച്ച് ചെമ്പോടിയിൽ, വിജീഷ് വിജയൻ നാലുകണ്ടം, സി.ടി ബൈജു തുഷാരഭവൻ, ശശികുമാർ പൂർണ ജ്യോതിസ്, ടി.എസ് സുഭാഷ് തെക്കേടം, ആദിത്യപ്രസാദ് പൂവത്തിങ്കൽ, അനിതാമോഹൻ പനയ്ക്കച്ചിറ, സുഭദ്ര പവിത്രൻ പവിത്രം എന്നിവരാണ് ഭാരവാഹികൾ.