വെള്ളൂത്തുരുത്തി: എസ്.എൻ.ഡി. പി യോഗം 1287-ാം നമ്പർ വെള്ളൂ ത്തുരുത്തി ശാഖയിൽ 26-ാമത് ശ്രീ നാരായണ തത്വസമീക്ഷയും ഉത്സവവും ഏപ്രിൽ 17 വ്യാഴാഴ്ച മുതൽ

വെള്ളൂത്തുരുത്തി: എസ്.എൻ.ഡി. പി യോഗം 1287-ാം നമ്പർ വെള്ളൂ ത്തുരുത്തി ശാഖയിൽ 26-ാമത് ശ്രീ നാരായണ തത്വസമീക്ഷയും 220 മത് ഉത്സവവും ഏപ്രിൽ 17 വെള്ളിയാഴ്ച മുതൽ 24 വ രെ നടക്കും. നാളെ വൈകുന്നേരം 6ന് ഗുരുദേവകൃതികളുടെ പാരായ ണം, 6.45ന് തത്വസമീക്ഷ ഉദ്ഘാ ടനം വൈക്കം യൂണിയൻ സെക്രട്ട റി എം.പി സെൻ നിർവഹിക്കും. യൂണിയൻ കമ്മിറ്റി പി.അനിൽകു മാർ അദ്ധ്യക്ഷത വഹിക്കും. കോ ട്ടയം യൂണിയൻ ജോയിന്റ് കൺ വീനർ വി.ശശികുമാർ പ്രഭാഷണം നടത്തും. ശാഖാ സെക്രട്ടറി പി.യു ദിവ്യൻ സ്വാഗതവും ശാഖാ വൈ സ്പ്രസിഡന്റ് സജീവൻ നന്ദിയും പറയും. തുടർന്ന് അന്നദാനം. 18 ന് വൈകുന്നേരം 6ന് ഗുരുദേവക തികളുടെ പാരായണം, 7ന് കോ ട്ടയം യൂണിയൻ കൺവീനർ സു രേഷ് പരമേശ്വരൻ മുഖ്യപ്രഭാഷ ണം നടത്തും. ശാഖാ സെക്രട്ടറി പി.യു ദിവ്യൻ അദ്ധ്യക്ഷത വഹി ക്കും. യൂത്ത്മൂവ്‌മെന്റ് വൈസ് പ്ര സിഡന്റ് ഷാരോൺ ഷാജി സ്വാ ഗതവും കുമാരിസംഘം ജോയിന്റ് കൺവീനർ അനഘ രമേശ് നന്ദി യും പറയും. തുടർന്ന് അന്നദാനം. 19ന് വൈകുന്നേരം 6ന് ഗുരുദേവ

Advertisements

കൃതികളുടെ പാരായണം, 7ന് വി ജയലാൽ നെടുങ്കണ്ടം മുഖ്യപ്രഭാ ഷണം നടത്തും. ശാഖാ വൈസ് പ്രസിഡന്റ് സജീവൻ അദ്ധ്യക്ഷ തവഹിക്കും. വനിതാസംഘം സെ ക്രട്ടറി സുനിത ബൈജു സ്വാഗത വും ശാഖാ സെക്രട്ടറി പി.യു ദിവ്യ ൻ നന്ദിയും പറയും. തുടർന്ന് അ ന്നദാനം. 20ന് കൊടിയേറ്റ്, 22ന് ദേശതാലപ്പൊലി, 24ന് ഇളനീർ താലം എന്നിവയും തിരുവാതിര, കൈക്കൊട്ടിക്കളി, ഭക്തിഗാനമേ ള, ഡാൻസ്, പാഠശാല കലാപരി പാടികൾ, നാടകം, നാടൻപാട്ട് എ ന്നിവയും നടക്കും.

Hot Topics

Related Articles