വേമ്പനാട്ട് കായലിൽ ആർ ബ്ലോക്കിൽ ഹൗസ് ബോട്ട് കത്തി നശിച്ചു; അപകടം ഒഴിവായത് തലനാരിഴയ്ക്ക്

കോട്ടയം: വേമ്പനാട്ട് കായലിൽ ആർ ബ്ലോക്കിൽ ഹൗസ് ബോട്ട് കത്തി നശിച്ചു. വേമ്പനാട്ട് കായലിൽ സർവീസ് നടത്തുകയായിരുന്ന ഹൗസ് ബോട്ടാണ് കത്തി നശിച്ചത്. തീ പടരുന്നത് കണ്ട് ഹൗസ് ബോട്ട് ഒരു വശത്തേയ്ക്ക് ഒതുക്കിയതിനാൽ വൻ അപകടം ഒഴിവായി. ഹൗസ് ബോട്ട് ഏതാണ്ട് പൂർണമായും കത്തി നശിച്ചിട്ടുണ്ട്.

Advertisements

Hot Topics

Related Articles