വിക്ടർ ജോർജ്‌ജിന്റെ ഓർമ്മ രത്നഗിരി പബ്ലിക്ക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടത്തി 

പട്ടിത്താനം : ലൈബ്രറി ഹാളിൽ നടന്ന യോഗത്തിൽ ലൈബ്രറി പ്രസിഡന്റ് പ്രൻസിസ്‌ ജോർജ്ജ് അധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ബാബു.കെ.ജോർജ്ജ് ഉദ്‌ഘാടനം നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിൻസി സിറിയക് , ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ പുളിക്കീൽ, താലൂക്ക് ലൈബ്രറി കൗൺസിൽ കെക്രട്ടറി റോയി ഫ്രാൻസീസ്, ഗ്രാമപഞ്ചായത്തംഗം ത്രേസ്യാമ്മ സെബാസ്റ്റ്യൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് ജാൻസി തോമസ്, എം.വി ചാക്കോച്ചൻ, തോമസ് ജോർജ്ജ് വലിയത്താഴത്ത്, ജോയി കവുന്തോലിൽ, കെ.ജെ എമ്മാവുനൽ, വിക്ടർ ജോർജ്‌ജിന്റെ മകൻ നീൽ വിക്ടർ, സഹധർമ്മിണി ലില്ലി വിക്ടർ എന്നിവർ പ്രസംഗിച്ചു. സഹോദരങ്ങൾ, കുടുംബാഗംഗങ്ങൾ, സഹപ്രവർത്തകർ എന്നിവർ സന്നിഹിതരായിരുന്നു.

Advertisements

Hot Topics

Related Articles