നടൻ മമ്മൂട്ടിയുടെ “വിദ്യാമൃതം 4” എന്ന പദ്ധതിക്ക് കൊച്ചിയിൽ തുടക്കമായി

കൊച്ചി : നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൌണ്ടേഷൻ എം ജി എം ഗ്രൂപ്പ് വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ചേർന്ന് നടപ്പാക്കുന്ന “വിദ്യാമൃതം 4” പദ്ധതിക്ക് കൊച്ചിയിൽ തുടക്കമായി. വിവിധ എഞ്ചിനീയറിങ് ഫാർമസി, പോളിടെക്നിക് കോഴ്‌സുകൾക്ക് അർഹരായവർക്ക് ഈ പദ്ധതി പ്രയോജനപ്പെടുന്നതാണ്. വിശദ വിവരങ്ങൾക്ക് 9946483111, 9946485111 എന്നീ നമ്പറുകളിൽ
ബന്ധപ്പെടുക.

Advertisements

Hot Topics

Related Articles