കന്യാസ്ത്രീകളുടെ അറസ്റ്റ് : കലയത്തുംകുന്ന് സെൻ്റ് ആൻ്റണീസ് പള്ളിയിൽ മൗന ജാഥയും പ്രതിഷേധ യോഗവും നടത്തി

ഫോട്ടോ:ഛത്തീസ്ഗഡിൽ മിഷനറി പ്രവർത്തനം നടത്തിക്കൊണ്ടിരുന്നമലയാളികളായ കന്യാസ്ത്രീകളെ കള്ളക്കേസിൽ കുടുക്കിഅറസ്റ്റ് ചെയ്തു ജയിലിലടച്ച നടപടിയിൽ പ്രതിഷേധിച്ച് കലയത്തുംകുന്ന് സെൻറ് ആൻറണീസ് പള്ളി,പൊതി സെന്റ് മൈക്കിൾസ് പള്ളി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രതിഷേധ റാലി

Advertisements

തലയോലപറമ്പ് : ഛത്തീസ്ഗഡിൽ മിഷനറി പ്രവർത്തനം നടത്തിക്കൊണ്ടിരുന്നമലയാളികളായ കന്യാസ്ത്രീകളെ കള്ളക്കേസിൽ കുടുക്കിഅറസ്റ്റ് ചെയ്തു ജയിലിലടച്ച നടപടിയിൽ പ്രതിഷേധിച്ച് കലയത്തുംകുന്ന് സെൻറ് ആൻറണീസ് പള്ളി,പൊതി സെന്റ് മൈക്കിൾസ് പള്ളി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽമൗന ജാഥയും പ്രതിഷേധയോഗവും നടത്തി. പൊതി മേഴ്സി ജംഗ്ഷനിൽ നടന്ന പ്രതിഷേധയോഗത്തിൽ സെൻറ് ആൻറണീസ് പള്ളി വികാരി ഫാ.പോൾ കോട്ടക്കൽ,സെൻ്റ് മൈക്കിൾസ് പള്ളി പ്രതിനിധി പീറ്റർ തറപ്പേൽ, എ. കെ. ജോർജ്ആറാക്കൽ,എ.യു. ടോമിആറാക്കൽ, സിസ്റ്റർ തോമസീന, സിസ്റ്റർ ദിവ്യ തുടങ്ങിയവർ പ്രസംഗിച്ചു.

Hot Topics

Related Articles