കോട്ടയം: വികസിത കേരളം വികസിത കടുത്തുരുത്തി; ബിജെപി രാഷ്ട്രീയ വിശദീകരണയോഗം ജൂലൈ 26 ന് നടക്കും. വൈകിട്ട് നാലിന് കടുത്തുരുത്തി മാർക്കറ്റ് ജംഗ്ഷനിൽ ചേരുന്ന യോഗം ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ് ഉദ്ഘാടനം ചെയ്യും. ബിജെപി കടുത്തുരുത്തി മണ്ഡലം പ്രസിഡന്റ് അശ്വന്ത് മാമ്മലശേരിൽ യോഗത്തിൽ അധ്യക്ഷത വഹിക്കും. ബിജെപി വെസ്റ്റ് ജില്ലാ പ്രസിഡന്റ് ലിലിൻ ലാൽ മുഖ്യപ്രഭാഷണം നടത്തും.
Advertisements