വൈക്കം:സി പി ഐവൈക്കം ടൗൺ സൗത്ത് ലോക്കൽ സമ്മേളനം നടത്തി.ആറാട്ടുകുളങ്ങര എസ്എൻഡിപി ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം സി പി ഐ ജില്ല അസിസ്റ്റൻ്റ് സെക്രട്ടറി ജോൺവി.ജോസഫ് ഉദ്ഘാടനം ചെയ്തു. കെ.വി.ജീവരാജൻ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. സമ്മേളനത്തിൽ കെ.വി.ജീവരാജൻ സെക്രട്ടറിയായുള്ള 11അംഗ കമ്മറ്റിയെ തെരഞ്ഞെടുത്തു. കെ.അജിത്ത്, എം.ഡി.ബാബുരാജ്, പി.പ്രദീപ്,എൻ. അനിൽബിശ്വാസ്, ഡി.രഞ്ജിത്ത്കുമാർ, അഡ്വ.കെ.പ്രസന്നൻ, ടി.വി.മനോജ്, കെ.വി.അജയഘോഷ് തുടങ്ങിയവർ സംബന്ധിച്ചു.
Advertisements