വിപണിയിലെ അടുക്കളയിൽ ആശ്വാസം…! പാചക വാതക സിലിണ്ടറിന്റെ വിലയിൽ കുറവ്

കൊച്ചി: വിപണിയിലെ അടുക്കളയ്ക്ക് അൽപം അശ്വാസം നൽകി പാചക വാതക വിലയിൽ നേരിയ കുറവ്.
വാണിജ്യ സിലിണ്ടറിന് 134 രൂപയാണ് കുറഞ്ഞത്. 2223 രൂപ 50 പൈസയാണ് കൊച്ചിയിലെ പുതുക്കിയ വില. ഗാർഹിക ഉപയോഗത്തിനുള്ള സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല.

Advertisements

വാണിജ്യ ആവശ്യത്തിനുള്ള 19 കിലോ സിലിണ്ടറുകളുടെ വില 102.50 രൂപയായി കഴിഞ്ഞ മാസം ആദ്യം വർദ്ധിപ്പിച്ചിരുന്നു. ഇതോടെ സിലിണ്ടറുകളുടെ വില 2355 രൂപ 50 പൈസയായി ഉയർന്നിരുന്നു.

Hot Topics

Related Articles