അച്ഛാ നമ്മൾ ജയിച്ചുട്ടോ… വി.വി പ്രകാശിന്റെ മകൾ നന്ദനയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ !

നിലമ്പൂർ : അച്ഛാ നമ്മൾ ജയിച്ചുട്ടോ… വി.വി പ്രകാശിന്റെ മകൾ നന്ദനയുടെ ഫേസ്ബുക്ക് പോസ്റ്റ്. നിലമ്പൂരിൽ അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് വി വി പ്രകാശിന്റെ മകൾ “നന്ദന പ്രകാശാണ് ആര്യാടൻ ഷൗക്കത്ത് വിജയത്തിലേക്ക് എത്തിയപ്പോൾ പിതാവിൻ്റെ ചിത്രത്തിനരികിൽ നിൽക്കുന്ന ഫോട്ടോക്ക് ഒപ്പം കമൻ്റ് ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനുവേണ്ടി മത്സരിച്ചത് ഡിസിസി പ്രസിഡന്റായിരുന്ന വി.വി പ്രകാശ് ആയിരുന്നു.

Advertisements

Hot Topics

Related Articles