ഫോട്ടോ: വി.വി.സത്യൻ സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ അഡ്വ.വി.വി.സത്യന്റെ അറാം ചരമവാർഷികത്തോടനു ബന്ധിച്ചു വൈക്കത്ത് നടന്ന അനുസ്മരണ സമ്മേളനം മുൻ കെ പി സി സി പ്രസിഡന്റ് വി.എം. സുധീരൻ ഉദ്ഘാടനം ചെയ്യുന്നു.
Advertisements
വൈക്കം: വി.വി.സത്യൻ സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ അഡ്വ.വി.വി.സത്യന്റെ അറാം ചരമവാർഷികം ആചരിച്ചു. വൈക്കത്ത് നടന്ന അനുസ്മരണ സമ്മേളനം മുൻ കെ പി സിസി പ്രസിഡന്റ് വി.എം. സുധീരൻ ഉദ്ഘാടനം ചെയ്തു.
ട്രസ്റ്റ് ചെയർമാൻ അക്കരപ്പാടം ശശിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ മോഹൻ ഡി. ബാബു, പി.ഡി.ഉണ്ണി, എം.കെ.ഷിബു, പ്രീത രാജേഷ്, ബി.അനിൽകുമാർ, അഡ്വ.ശ്രീകാന്ത് സോമൻ, പി.വി.പ്രസാദ്, അബ്ദുൾ സലാം റാവുത്തർ, പി.എൻ. ബാബു തുടങ്ങിയവർ പ്രസംഗിച്ചു.