കോട്ടയം : ഓഗസ്റ്റ് 7-ാം തിയതി പാലാ ഓശാന മൗണ്ട് ഓഡിറ്റോറിയത്തിൽ വച്ച് നടത്താനിരുന്ന ജില്ലാ നേതൃത്വ പരിശീലന ക്യാപ് കാലാവസ്ഥാ വ്യതിയാനങ്ങളുടെയും പ്രളയഭീതിയുടെയും പശ്ചാത്തലത്തിൽ മാറ്റി വച്ചതായി സമിതി ജില്ലാ സെക്രട്ടറി ജോജി ജോസഫ് അറിയിച്ചു.
പുതിയ തിയതി പിന്നീട് അറിയിക്കും.
Advertisements