കോട്ടയം : പ്രമുഖ വ്യാപാരിയും പാരമ്പര്യ വ്യവസായിയുമായ രാജു മാണിവലക്കമറ്റം ബി ജെ പി മൈനോരിറ്റി മോർച്ചയിൽ അംഗത്വം എടുത്തു. ദേശീയ നിവാഹക സമിതി അംഗം സുമിത് ജോർജിൽ നിന്നാണ് അംഗത്വം ഏറ്റുവാങ്ങിയത്. ചടങ്ങിൽ മൈനോരിറ്റി മോർച്ച ജില്ലാ പ്രസിഡന്റ റോജൻ ജോർജ് , ജനറൽ സെക്രട്ടറി സതീഷ് ജോൺ , ലീഗൽ സെൽ കോട്ടയം ജില്ലാ കോ കൺവീനർ ജോയി കെ മാത്യു, ബി ഡി ജെ എസ് പാലാ നിയോജക മണ്ഡലം സെക്രട്ടറി സന്തോഷ് എം പാറയിൽ എന്നിവർ പങ്കെടുത്തു.
Advertisements