കോട്ടയം: ഏറ്റുമാനൂർ മുനിസിപ്പാലിറ്റി, ആർപ്പൂക്കര, അതിരമ്പുഴ, അയ്മനം, നീണ്ടൂർ എന്നീ പഞ്ചായത്തുകളിൽ ജനുവരി 127 ന് ജല വിതരണം തടസ്സപ്പെടും. ജലഅതോറിറ്റിയുടെ മെഡിക്കൽകോളേജ് പ്ലാൻറിലേക്ക് ഉള്ള പ്രധാന സ്രോതസ്സ് ആയ പേരൂർ പമ്പ് ഹൗസിൽ പമ്പിങ് മെയിനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഏറ്റുമാനൂർ മുനിസിപ്പാലിറ്റിയിലെയും, ആർപ്പൂക്കര, അതിരമ്പുഴ, അയ്മനം, നീണ്ടൂർ എന്നീ പഞ്ചായത്തുകളിലും ജലവിതരണം പൂർണമായും മുടങ്ങുന്നത്.
എന്നാൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കുള്ള ജല വിതരണം മുടക്കമില്ലാതെ നടക്കുമെന്ന് അധികൃതർ അറിയച്ചു.
Advertisements