കോട്ടയം നഗരസഭാ പരിധിയിൽ ഭാഗീകമായി ജലവിതരണം മുടങ്ങും

കോട്ടയം: കോട്ടയം മുൻസിപ്പാലിറ്റിയുടെ 13 മുതൽ 29 വരെയുള്ള വാർഡിലും, 45 മുതൽ 49 വരെയുള്ള വാർഡുകളിലും വെള്ളി, ശനി ദിവസങ്ങളിൽ ജലവിതരണം മുടങ്ങും. തിരുവഞ്ചൂർ പ്ലാന്റിലെ പ്രധാന ലൈനിലുള്ള വാൽവിന്റെ അടിയന്തിര അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് ജലവിതരണം മുടങ്ങുന്നത്.

Advertisements

Hot Topics

Related Articles