കോട്ടയം: ലോക അവയവദാന ദിനത്തോടനുബന്ധിച്ച് കോട്ടയം മെഡിക്കൽ കോളജൽ നെഫ്രോളജി, കാർഡിയോ തൊറാസിക് , ഗ്യാസ്‌ട്രോ സർജറി, എന്നീ വിഭാഗങ്ങൾ സംഘടിപ്പിച്ച അവയവദാന ദിനാചരണം മെഡിക്കൽ കോളജ് പ്രിൻസിപ്പാൾ ഡോ. എസ്. ശങ്കർ ഉദ്ഘാടനം ചെയ്തു. നെഫ്രോളജിവിഭാഗം മേധാവി ഡോ സെബാസ്റ്റ്യൻ എബ്രഹാം , ഡപ്യൂട്ടി സൂപ്രണ്ട് ഡോ: ആർ രതീഷ്‌കുമാർ, ഗ്യാസ് ട്രോ സർജറി സീനിയർ റസിഡന്റ് ഡോ: തുളസി എന്നിവർ പ്രസംഗിച്ചു.
Advertisements