ദുബൈയില്‍ വെയര്‍ഹൗസില്‍ തീപിടിത്തം; ആളപായമില്ല

ദു​ബൈ: ദുബൈയിലെ അ​ൽ​ഖൂസ്​ ഇ​ൻ​ഡ​സ്​​ട്രി​യ​ൽ ഏ​രി​യ 2ൽ ​തീ​പി​ടി​ത്തം. പെ​രു​ന്നാ​ൾ ദി​ന​മാ​യ ഞാ​യ​റാ​ഴ്ച വൈ​കി​ട്ട്​ മൂ​ന്നു മ​ണി​യോ​ടെ​യാ​ണ്​ സം​ഭ​വം ഉണ്ടായത്. ആളപായമില്ല. വൻ നാശനഷ്ടം കണക്കാക്കുന്നു.

Advertisements

Hot Topics

Related Articles