വീണ്ടും കാട്ടാന ആക്രമണം ;അതിരപ്പള്ളിയിൽ വിനോദസഞ്ചാരികളുടെ കാറിനു നേരെ പാഞ്ഞെത്തി കൊമ്പൻ;യാത്രക്കാർ രക്ഷപെട്ടത് തലനാരിഴക്ക്

തൃശ്ശൂർ :അതിരപ്പള്ളിയിൽ വിനോദസഞ്ചാരികളുടെ കാറിന് നേരെ കാട്ടാനാക്രമണം

Advertisements

സംസ്ഥാന പാതയായ ആനമല റോഡിൽ ആനക്കയം മേഖലയിൽ വിനോദസഞ്ചാരികളുടെ
കാറിനെ കാട്ടാന ആക്രമിച്ചെഎങ്കിലും സഞ്ചാരികൾ അത്ഭുതകരമായി രക്ഷപ്പെട്ടു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തിങ്കളാഴ്ച വൈകീട്ട് ആറരയോടെയാണ് അപകടം. റോഡരികിൽനിന്ന കാട്ടാന കാറിന് നേരെ പാഞ്ഞു വന്നു കാറിൻറെ ബോണറ്റിൽ ഇടിക്കുകയായിരുന്നു.

സഞ്ചാരികൾ ഉടൻ തന്നെ കാർ പുറകോട്ടു എടുത്തതിനാൽ
അത്ഭുതകരമായി രക്ഷപ്പെട്ടു.

എറണാകുളം സ്വദേശികളുടെ കാറാണ് ആന ആക്രമിച്ചത്. വാൽപ്പാറയിൽ നിന്ന് മലക്കപ്പാറ വഴി എറണാകുളത്തേക്ക് പോവുകയാണ് സഞ്ചാരികൾ.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.