കലിയടങ്ങാതെ ചക്ക കൊമ്പൻ; ചിന്നക്കനാലിൽ ജീപ്പിനു നേരെ ആക്രമണം

ഇടുക്കി : ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം. ചക്കക്കൊമ്പൻ എന്ന് വിളിപ്പേരുള്ള കാട്ടാനയാണ് ആക്രമണം നടത്തിയത്.

Advertisements

ചിന്നക്കനാൽ 80 ഏക്കറിൽ തൊഴിലാളികളുമായി എത്തിയ ശേഷം മടങ്ങിവന്ന ജീപ്പിനു
നേരെ ആയിരുന്നു ചക്ക കൊമ്പൻ്റെ ആക്രമണം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജീപ്പ് ഡ്രൈവർ ആനയെ കണ്ട് ഓടി രക്ഷപെട്ടു.

Hot Topics

Related Articles