നോർത്ത് പറവൂരിൽ അമ്മായിയമ്മയും മരുമകളും മരിച്ച നിലയിൽ;അത്മഹത്യ എന്ന് പ്രാഥമിക നിഗമനം

നോർത്ത് പറവൂർ: തിരുത്തിപ്പുറത്ത് രണ്ട് സ്ത്രീകളെ മരിച്ച നിലയിൽ കണ്ടെത്തി. സരോജിനി (92), മകന്റെ ഭാര്യ അംബിക എന്നിവരാണ് മരിച്ചത്.

Advertisements

സരോജിനിയുടെ മകൻ സതീശൻ മരിച്ചിട്ട് 4 വർഷത്തോളമായി. സതീശന്റെ ഭാര്യയാണ് അംബിക. സതിശന്റ മകൻ സബിൻ മരിച്ചിട്ട് 5 വർഷവുമായി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അമ്മ സരോജിനിയെ മുറിയിൽ കട്ടിലിലും, മരുമകൾ അംബികയെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം.

വടക്കേകര പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.