ഈരറ്റുപേട്ട:വാക്കേഴ് സ് ക്ലബ്ബിൻ്റെ അഞ്ചാ മത് വാർഷികവും പൊതു യോഗവും നടത്തി.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ. എ.സന്ദേശം നൽകി.രക്ഷാധികാരി വി. എം.അബ്ദുള്ള ഖാൻ അധ്യക്ഷത വഹിച്ചു.
പുതിയ ഭാരവാഹികൾ.
വി. എം.അബ്ദുള്ള ഖാൻ(രക്ഷാധികാരി),അനസ് കൊച്ചെപ്പറമ്പിൽ (പ്രസിഡൻ്റ്), നൈസൽ കൊല്ലംപറമ്പിൽ (സെക്രട്ടറി),അഷറഫ് തൈത്തോട്ടം (ട്രഷറർ),ദിലീപ് തുണ്ടിയിൽ, അജീബ് വെളുത്തെരുവീട്ടിൽ,ഫൈസൽ തൂങ്ങമ്പറമ്പിൽ(വൈസ് പ്രസിഡൻ്റുമാർ),
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സക്കീർ തൂങ്ങമ്പറമ്പിൽ,ഷറഫുദ്ദീൻ വെട്ടുകല്ലേൽ, നിജാസ് കിണറ്റ്മ്മൂട്ടിൽ(ജോയിൻ്റ് സെക്രട്ടറിമാർ),മുജീബ് വെളുതേരുവീട്ടിൽ, അജീബ് തൂങ്ങമ്പറമ്പിൽ, ഷെമീർ കൊച്ചേ പ്പറമ്പിൽ,സുബൈർ കല്ലുപുരക്കൽ, മനാഫ് പുള്ളോലിൽ, ഷിബിലി പുന്നക്കൽ,ഫൈസൽ തൂങ്ങമ്പറമ്പിൽ,(എക്സിക്യൂട്ടീവ് അംഗങ്ങൾ).സലീം തൊമ്മൻപമ്പിൽ(ഓഫീസ് സെക്രട്ടറി).