കോട്ടയം : കൈകോർക്കാം ജീവന്റെ കൂട്കാക്കാം എന്ന മുദ്രാവാക്യവുമായി ഡി വൈ എഫ് ഐ ലോകപരിസ്ഥിതി ദിനം അചരിച്ചു. ഡി.വൈ.എഫ്.ഐ ഉദയനാപുരം ഈസ്റ്റ് മേഖല പരിപാടികൾ പടിഞ്ഞാറേക്കര ഹെൽത്ത് സെന്ററിൽ
സിപിഎം വൈക്കം ഏരിയ കമ്മറ്റി അംഗം ടി ടി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.
Advertisements