കോട്ടയം: ലോക പ്രകൃതി സംരക്ഷണ ദിനം: ഹരിതം ലഹരി രഹിതം പദ്ധതിയുമായി എക്‌സൈസ്; ലഹരി വിരുദ്ധ സെമിനാറും പ്രതിജ്ഞയും ജൂലൈ 28 തിങ്കളാഴ്ച നടക്കും. ഏറ്റുമാനൂർ മംഗളം കോളേജ് ഓഫ് എൻജിനീയറിംങിൽ നടക്കുന്ന പരിപാടി മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. ഏറ്റുമാനൂർ നഗരസഭ അധ്യക്ഷ ലൗലി ജോർജ് പടികര യോഗത്തിൽ അ്ധ്യക്ഷത വഹിക്കും. ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ കെ.അർ ആജയ് യോഗത്തിൽ സ്വാഗതം ആശംസിക്കും. ജില്ലാ വിമുക്തി മാനേജർ എം.കെ പ്രസാദ് ലഹരി വിമുക്ത പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.
Advertisements