വൈഎംസിഎ  കുടുംബ സംഗമം നടത്തി

പത്തനംതിട്ട: വൈഎംസിഎയുടെ ആഭിമുഖ്യത്തിൽ കുടുംബ സംഗമം നടത്തി . വൈഎംസിഎ പ്രസിഡൻ്റ് രാജു തോമസിൻ്റെ അധ്യക്ഷതയിൽ  മുൻ നാഷണൽ പ്രസിഡൻ്റ്  ലെബി  ഫിലിപ്പ് മാത്യു ഉദ്ഘാടനം നടത്തി . വേൾഡ് കൗൺസിൽ ഓഫ് ചർച്ചസ്  മിഷൻ & ഇവാഞ്ചലിസം വിഭാഗം മെമ്പറും, കോട്ടയം ഓർത്തഡോക്‌സ് തിയോളജീക്കൽ സെമിനാരി പ്രിൻസിപ്പലുമായ റവ ഡോ റെജി മാത്യു , മുഖ്യ  പ്രഭാഷണം നടത്തി . മുനിസിപ്പൽ ചെയർമാൻ അഡ്വ ടീ സാക്കിർ ഹുസൈൻ മാനവ മൈത്രി സന്ദേശം നൽകി ,  പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസ് പോസ്റ്റ് മാസ്റ്റർ ഷൈല മുഹമ്മദ്,  ഐക്യ സന്ദേശം നൽകി സെക്രട്ടറി സുനിൽ പി എബ്രഹാം , വൈസ് പ്രസിഡൻ്റ് ബെന്നി എബ്രഹാം അജന്ത , ട്രെഷറർ അനി എം ഏബ്രഹാം , ഏബൽ മാത്യൂ  അനു മാത്യൂ ജോർജ് ,  സാജൻ കോശി.  , സാം ടീ സ്കറിയ എന്നിവർ പ്രസംഗിച്ചു

Advertisements

പ്രാർത്ഥന ശ്രുശ്രഷകൾക്കു. കെ  കെ ചെറിയാൻജി, വി ടി ഈശോ ,  മോൾസീ സാം, സിനി ഷാജി, ഐഡാ എൽസാ മാത്യൂ, ആരോൺ ഏബ്രഹാം,. എന്നിവർ കാർമികത്വം വഹിച്ചു. 

Hot Topics

Related Articles