വൈഎംസിഎ: ജോമി കുര്യാക്കോസ് സബ് റീജിയൻ ചെയർമാൻ ; ജോബി ജെയ്ക്ക് ജോർജ് ജനറൽ കൺവീനർ

കോട്ടയം: വൈഎംസിഎ കോട്ടയം സബ് റീജിയൻ ചെയർമാനായി ജോമി കുര്യാക്കോസ് മീനടവും ജനറൽ കൺവീനറായി ജോബി ജെയ്ക്ക് ജോർജ് കോട്ടയവും തെരഞ്ഞെടുക്കപ്പെട്ടു. സജു വർഗീസ് വെള്ളൂർ (വൈസ്ചെയർമാൻ), കൺവീനർമാരായി റോയി പി. ജോർജ് ചെങ്ങളം (ട്രെയിനിംഗ് ആൻഡ് ലീഡർഷിപ്പ്), ജോസ് പുന്നൂസ് ചിങ്ങവനം (മിഷൻ ആൻഡ് ഡെവലപ്മെന്റ്), സജി ജെയിംസ് ഏറ്റുമാനൂർ (യൂത്ത് വിമൻ ആൻഡ് ചിൽഡ്രൻ), സോണി തോമസ് മാത്യു പള്ളം (സ്പോട്സ് ആൻഡ് ഗെയിംസ്), കുര്യാക്കോസ് തോമസ് വാകത്താനം (മീഡിയ ആൻഡ് കമ്യൂണിക്കേഷൻ), ആശാ സൂസൻ തോമസ് കുഴിമറ്റം (വുമൺസ് ഫോറം), നോബിൻ ഐപ്പ് മണർകാട് (കേരള യുവത), റെജി ജോൺ വാഴൂർ (സീനിയർ സിറ്റിസൺ) എന്നിവരെയും തെരഞ്ഞെടുത്തു.

Advertisements

Hot Topics

Related Articles