യോഗാ പരിശീലനം; പുതിയ ബാച്ചിലേയ്ക്കുള്ള ക്ലാസുകൾ ജൂലായ് ഒന്നു മുതൽ

കോട്ടയം: കോടിമത ആദിയോഗ സെന്റർ ഫോർ യോഗ ആന്റ് മെഡിറ്റേഷന്റെ യോഗാ പരിശീലനത്തിലേയ്ക്കുള്ള പുതിയ ബാച്ചിന്റെ ക്ലാസുകൾ ജൂലായ് ഒന്നു മുതൽ കോടിമത കൊട്ടാരത്തിൽ ശങ്കുണ്മി ലൈബ്രറി ഹാളിൽ ആരംഭിക്കുന്നു. തിങ്കൾ മുതൽ വെള്ളിവരെ രാവിലെയും വൈകിട്ടും സ്ത്രീകൾക്കും കുട്ടികൾക്കും പുരുഷന്മാർക്കും പ്രത്യേകം ക്ലാസുകൾ ഉണ്ടായിരിക്കും. ഫീസ് – 500. ഓൺലൈൻ പരിശീലനവും ഉണ്ടായിരിക്കും. ഫോൺ – 7593963391.

Advertisements

Hot Topics

Related Articles