ബസേലിയസ് കോളജ് നാഷണൽ സർവ്വീസ് സ്കീമും സാഥി യോഗാ സെന്ററും ചേർന്ന് വിദ്യാർഥികൾക്ക് യോഗ പരിശീലനം നൽകുന്നു

കോട്ടയം : കോട്ടയം ബസേലിയസ് കോളജ് നാഷണൽ സർവ്വീസ് സ്കീമിന്റെ നേതൃത്വത്തിൽ
സാഥി യോഗാ സെന്ററുമായി സഹകരിച്ച് ളാക്കാട്ടൂർ ഗവ. എൽ.പി. സ്കൂളിലെ വിദ്യാർഥികൾക്ക് യോഗ പരിശീലനം നൽകുന്നു. അന്താരാഷ്ട്ര യോഗാദിനത്തിൽ തുടക്കം കുറിക്കുന്ന പരിശീലന പരിപാടി വാർഡ് മെമ്പർ ശ്രീമതി രാജി നിധീഷ് മോൻ ഉദ്ഘാടനം ചെയ്യും. സാഥി യോഗാ ഇൻസ്ട്രക്ടർ ശ്രീമതി എസ്. സരളാംബികയാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്.

Advertisements

Hot Topics

Related Articles