യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് കേസ് ;  മുഖ്യസൂത്രധാരൻ കീഴടങ്ങി 

തിരുവനന്തപുരം : യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് കേസിലെ മുഖ്യസൂത്രധാരൻ എം.ജെ.രഞ്ജു മ്യൂസിയം പൊലീസ് സ്റ്റേഷനിൽ കീഴട ങ്ങി. പത്തനംതിട്ട കേന്ദ്രീകരിച്ച് വ്യാജ ഐഡി കാർഡ് നിർമിച്ചതിലെ മുഖ്യകണ്ണിയായ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റാണ് രഞ്ജു. കോടതിയിൽ ഹാജരാക്കി ജാമ്യം അനുവദിച്ചു. 

Advertisements

രഞ്ജുവിന്റെ കൂട്ടാ ളികളായ 4 പേരെ നേരത്തേ അറസ്‌റ്റ് ചെയ്തിരുന്നു. ഫെനി നൈനാൻ, ബിനിൽ ബിനു, അഭി നന്ദ് വിക്രം, വികാസ് കൃഷ്ണ എന്നിവരാണ് പിടിയിലായത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നേരത്തേ കേസിലെ മറ്റൊരു പ്രതിയായ ജയ്‌സൺ മുകളേൽ മ്യൂസിയം പൊലീസ് ‌സ്റ്റേഷനിൽ കീഴടങ്ങിയിരുന്നു. സിആർ കാർഡ് ആപ് നിർമിച്ച കേസിലെ മുഖ്യപ്രതിയാണ് ജയ്‌സൺ.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.