യൂത്ത് കോൺഗ്രസിന്റെ ജില്ലയിലെ ഭാരവാഹിപ്പട്ടികയായി; മുഹമ്മദ് അമീനും അനീഷ തങ്കപ്പനും അടക്കം നാല് വൈസ് പ്രസിഡന്റുമാർ; സി.ആർ ഗീവർഗീസും അരുൺ മർക്കോസും, ലിജോ എബ്രഹാമും അടക്കം 24 ജില്ലാ സെക്രട്ടറിമാർ; ചിന്റു കുര്യന്റെ നേതൃത്വത്തിൽ കൂടുതൽ പ്രസരിപ്പോടെ ജില്ലയിലെ യൂത്ത് കോൺഗ്രസ്

കോട്ടയം: ചിന്റു കുര്യൻ ജോയി നേതൃത്വം നൽകുന്ന ജില്ലയിലെ യൂത്ത് കോൺഗ്രസിന് പുതിയ ഉണർവുമായി യുവ നേതൃത്വം. യൂത്ത് കോൺഗ്രസിന്റെ പുതിയ ഭാരവാഹിപ്പട്ടികയ്ക്ക് അംഗീകാരമായി. ഒരു വനിത അടക്കം നാലു വൈസ് പ്രസിഡന്റുമാരെയും, മൂന്നു വനിതകൾ അടക്കം 24 ജില്ലാ സെക്രട്ടറിമാരെയുമാണ് പ്രഖ്യാപിച്ചത്. കോട്ടയം ജില്ലയിലെ ഭാരവാഹികളുടെ പട്ടിക പുറത്തു വിട്ടത് മുൻ ജില്ലാ പ്രസിഡന്റ് കൂടിയായ സംസ്ഥാന ജനറൽ സെക്രട്ടറി ജോബിൻ ജേക്കബാണ്.

Advertisements

വൈസ് പ്രസിഡന്റുമാർ

  1. മുഹമ്മദ് അമീൻ കെ.പി
  2. സനോജ് പനയ്ക്കൽ
  3. മാത്യു വി.ജോസ്
  4. അനീഷ തങ്കപ്പൻ

നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജില്ലാ സെക്രട്ടറിമാർ

  1. അരുൺ മർക്കോസ്
  2. മനുകുമാർ എം.കെ
  3. ലാൽ വി.അറയ്ക്കൽ
  4. അജു തോമസ്
  5. എം.എ റഹീം
  6. ലിജോ എബ്രഹാം
  7. ഫ്രാൻസിസ് ജോസഫ്
  8. ലിബിൻ കെ.ഐസക്ക്
  9. മുഹമ്മദ് ഷഹീദ്
  10. ജോമിഷ് ഇഗ്നേഷ്യസ്
  11. എം.ഗൗരീശങ്കർ
  12. ജിബിൻ ചാക്കോ
  13. ആന്റോച്ചൻ ജെയിംസ്
  14. ദിലീപ് ബാബു
  15. ജിതിൻ രാജേന്ദ്രബാബു
  16. സി.ആർ ഗീവർഗീസ്
  17. ഫദ്ഷിൽ ഷാജി
  18. അനൂപ് വിജയൻ
  19. കുര്യാക്കോസ് ഐസക്ക്
  20. വിപിൻ ജോസ്
  21. ജിതിൻ ജോർജ്
  22. അൻസു സണ്ണി
  23. രമ്യ വിജയകുമാർ
  24. പി.ആർ സൂര്യ

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.