യൂത്ത് കോൺഗ്രസ് മുള്ളൻകുഴി കമ്മിറ്റി ടി ജി സാമുവൽ അനുസ്മരണം നടത്തി

കോട്ടയം : യൂത്ത് കോൺഗ്രസ് മുള്ളൻകുഴി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ അധ്യാപകനും മുൻ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും കൂടിയായ ടി ജി സാമുവൽ അനുസ്മരണം നടത്തി. മുള്ളൻകുഴി കവലയിൽ നടന്ന യോഗം യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഗൗരി ശങ്കർ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് യൂണിറ്റ് പ്രസിഡന്റ് നിതീഷ് രാജ് അധ്യക്ഷത വഹിച്ചു. കോൺഗ്രസ് വാർഡ് കമ്മിറ്റി ഭാരവാഹികൾ സുഭാഷ് ജോസഫ്, ബിനു എസ്, നിഖിൽ വേണുഗോപാൽ,ശേഖർ ടി, രാജു കെ, ശേഖർ എസ്, നിജേഷ് എം എന്നിവർ പ്രസംഗിച്ചു

Advertisements

Hot Topics

Related Articles