കോട്ടയം: വിലക്കയറ്റത്തിനെതിരെ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കോട്ടയത്ത് പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്. നവംബർ 16 ബുധനാഴ്ച രാവിലെ പത്തിന് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം സപ്ലൈ ഓഫിസ് ഉപരോധിക്കും. ഗാന്ധിസ്‌ക്വയറിൽ നിന്നും ആരംഭിക്കുന്ന പ്രകടനത്തിനും, ഉപരോധത്തിനും യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി നേതൃത്വം നൽകും.
Advertisements