കോട്ടയം : കെ. എസ്. യു നേതാവും,ഡി. സി. സി. ജനറൽ സെക്രട്ടറി യും കോട്ടയം മുൻസിപ്പാലിറ്റി സ്റ്റാന്റിങ് കമ്മറ്റി ചെയർമാനും ആയിരുന്ന എൻ.എസ്. ഹരിച്ചന്ദ്രന്റെ നാലാമത് ചരമവാര്ഷിക ദിനമായ മെയ് 7ന് 6.30 pm ന്സൗഹൃദ്ദ സമിതിയുടെ അഭിമുഖ്യത്തിൽ പബ്ലിക് ലൈബ്രറി അംഗണത്തിൽ അനുസ്മരണ സമ്മേളനവും, ഹരിചന്ദനം സുവർണ്ണ ഗാനങ്ങൾ ഉൾപ്പെടുത്തിയുള്ള ഗാനർച്ചനയും നടക്കും രാഷ്ട്രീയ,സാമൂഹിക,സാംസ്‌കാരിക രംഗത്തെ പങ്കെടുക്കുമെന്ന് പരിപാടിയ്ക്ക് നേതൃത്വം കൊടുക്കുന്ന സറിൽ സഞ്ജു ജോർജ്,അഡ്വ.ജി.ഗോപകുമാർ, ടി.എസ്.അൻസാരി,എസ്.ഗോപകുമാർ. എന്നിവർ അറിയിച്ചു.
Advertisements